മാസ്റ്റർക്ലാസിന്റെ ഇന്റ്രോ വീഡിയൊ കണ്ടാൽ ധൃതങ്കപുളകിതൻ ആയി പോവും. അഭിനയം പഠിപ്പിക്കാൻ കെവിൻ സ്പേയ്സി, ടെന്നീസ് പഠിപ്പിക്കാൻ സറീന, പശ്ചാത്തല സംഗീതം പഠിപ്പിക്കാൻ സിമ്മർ അങ്ങനെ അങ്ങനെ ഫുൾ കിടിലൻ ആളുകൾ. കോർസ് വീഡിയൊ ടൊറെന്റിൽ വരുമായിരിക്കും, അല്ലേ 😉