മലയാള പത്രങ്ങളിലെ ടെക്ക് (ടെക്നൊ-ഹൊറർ) വാർത്തകൾ കണ്ടാൽ വാണക്രി വച്ച് അവർ സംഭരിച്ച റാൺസം കാശ് റിപ്പോർട്ടർമാർക്ക് ടെക്നോളജി ഫോർ ഡമ്മീസ് വാങ്ങാൻ ഒരു ഫണ്ടായി കൊടുക്കാൻ സാധ്യതയുണ്ട്.

ബൈ ദ ബൈ, ഇറ്റ്സ് വാണ'ക്രി', ക്രി. ക്രൈ അല്ല. ക്രി. ക്രിസ്തുവിലും ക്രിഷ്ണനിലു മുക്രിയിലുമുണ്ടെന്ന് ദിലീപ് പറഞ്ഞ ആ ക്രി.