തള്ളവിരലും, ഹൃദയവും, കണ്ണടച്ച് കോപ്പിലെ ഇളിക്കും, വാ തുറന്നത്ഭുതവും, കരച്ചിലും, കലിപ്പും - ദിപ്പൊ അതിന്റെ ഇടയിൽ 'ഗ്രേറ്റ്ഫുൾ' എന്ന് പറഞ്ഞ് കോപ്പിലെ നീല പൂവും. വല്ല 'പുച്ഛം' 'പോട്രാ' ഒക്കെ വയ്ക്കുന്നതിനു പകരം ഗ്രേറ്റ്ഫുള്ളേ!!

ബൈ ദ ബൈ, ഇത് വാർത്തയാക്കാൻ നിൽക്കുന്ന ആരേലും ഉണ്ടെങ്കിൽ ഒരു അടാർ ടൈറ്റിൽ പറഞ്ഞ് തരാം - "നീലക്കുറുഞ്ഞി പൂത്ത് നിൽക്കുന്ന ഫേസ്ബുക്ക് താഴ്‌വര" എങ്ങനീണ്ട്.. #രാവിലെ #പ്രസ് #നർമ്മസംഭാഷണം