മാണി എന്തുകൊണ്ട് എൽഡിഎഫിന്റെ ഭാഗമാവണമെന്ന എട്ട് പാരഗ്രാഫ്, അറുന്നൂറു വാക്ക് ലേഖനങ്ങൾ വന്ന് തുടങ്ങി. വടക്കൻ വീരഗാഥ തോറ്റു പോവും.

എല്ലാ സഖാക്കളും ഇത് ഷെയർ ചെയ്ത ശേഷം മാണി യുഡിഎഫിലേക്ക് ചേക്കേറിയാൽ അതൊരു ബൂംചിക്കാവൗ ഷോട്ടാവും! മാണിക്കതിനു സാധിക്കും. മാണിക്കേ സാധിക്കൂ!