എന്നാൽ ഞാനും കുറയ്ക്കുന്നില്ല.
എന്റെ വകയും #രണ്ടാമുഴം ഡ്രീം കാസ്റ്റിങ്ങ് :

യുഥിഷ്ഠിരൻ : ടൊവിനൊ
ഭീമൻ : ജോജു
അർജ്ജുനൻ : പൃത്വിരാജ്
നകുലൻ / സഹദേവൻ : ശ്രീനാഥ് ഭാസി
കുന്തി : ലെന
ദ്രൗപതി : സായ് പല്ലവി (ഫാൻ ബേസ്)

കൃഷ്ണൻ : സിദ്ധാർത്ഥ് (ജിഗർത്തണ്ടാ, നോട്ട് ഭരതൻസ്)
ധൃതരാഷ്ട്രർ : പോത്തേട്ടൻ
ശകുനി : സുധീർ കരമന
കർണ്ണൻ : ഇന്ദ്രജിത്ത്

എന്തേ, പ്രോബ്ലൂണ്ടോ?