ധർമ്മദുരൈ, 2016 : വയറു വേദനയുമായി വരുന്ന കുട്ടിയോട് എന്താണ് കഴിച്ചത് എന്ന് ചോദിച്ച് പൊറോട്ടായാണെന്ന് മനസ്സിലാക്കിയ ശേഷം ഡോക്ടറായ വിജയ്‌സേതുപതി : “പൊറോട്ട ഒക്കെ കഴിക്കാവോ? കേരളത്തിൽ പൊറോട്ട ബാൻ തന്നെ ചെയ്തു. പോസ്റ്റർ ഒട്ടിക്കുന്ന മൈദമാവ് എടുത്ത് കഴിക്കാമോ?”

ങേ!

#പൊറോട്ടയെപറയുന്നോടാ