ഖേദിച്ചാൽ തീരുന്നതിലും ജീർണിച്ച വാക്കുകളാണ് ശോഭാ സുരേന്ദ്രൻ പറഞ്ഞത്. ഇനി അതിനേയും വാമൊഴിവഴക്കമായും, നാടൻ പ്രയോഗമായും ന്യായികരിക്കാൻ ആളുകൾ കാണും.

പൊതുപ്രവർത്തക എന്നു വിളിക്കാൻ ഇനി ശോഭാ സുരേന്ദ്രനു അർഹതയില്ല! കഷ്ടം.