നമ്മുക്കറിയും എന്ന് ധരിക്കുന്ന പലതും സത്യത്തിൽ നമ്മുക്കറിയില്ലെന്നു മനസ്സിലാക്കാൻ ഉള്ള നല്ല വഴി ബാൽകി സിനിമകളിലെ ഇളയരാജ പാട്ട് കേൾക്കുന്നതാണ്. ട്യൂൺ അറിയാം. പക്ഷെ ഒപ്പം പാടാൻ നോക്കിയാൽ ലിറിക്സും ടെമ്പോയും വേറേ!