മണിമുഴക്കം പെമ്പിളൈ ഒരുമയ്യ്കെതിരേയും. ദുരന്തം.

സർക്കാറിനു വേണ്ടി ഇപ്പോൾ മണിക്ക് ചെയ്യാവുന്ന എറ്റവും നല്ല കാര്യം രാജി വച്ച് പോവുന്നതാണ്. സർക്കാർ എന്നൊരു സംവിധാനം ഉണ്ടെന്ന് മുഖ്യമന്ത്രിക്ക് തെളിയിക്കാൻ ചെയ്യാവുന്നത് രാജി ആവശ്യപ്പെടുന്നതും.