അദ്വാനിക്ക് ബാബറി മസ്ജിദ് പണിയും, മുരളി മനോഹർ ജോഷിക്ക് പ്രസിഡന്റ് പദവിയും എന്നാ വിചാരിച്ചത്. ഇനിയിപ്പൊ ഹരികൃഷ്ണൻസിൽ ഷാറൂഖാൻ വന്നത് പോലെ ശരിക്കും ബച്ചൻജി തന്നെ വരോ?