"കസ്റ്റഡിയിൽ എടുത്ത് അതിനു ശേഷം വകവരുത്തിയാലെ വ്യാജ ഏറ്റുമുട്ടലാവൂ" എന്ന് കോടിയേരി. കട്ടൻ ചായ ഇട്ട് അതിൽ പാലൊഴിച്ചാലെ ചായ ആവൂ, ചായപ്പൊടി ഇട്ടു എന്നത് കൊണ്ട് ചായ ആവില്ല എന്ന് പറഞ്ഞത് പോലെയായി!