"വെൽക്കം ടു സെട്രൽജെയിൽ" ടെലികാസ്റ്റ് ചെയ്യുന്ന സൂര്യ ടിവി തന്നെ അതിനു ഒരു കൗണ്ട് ഡൗൺ രാവിലെ മുതൽ കാണിക്കുന്നത് നന്നായി. 'സിനിമ ആരോഗ്യത്തിനു ഹാനീകരം' എന്നൊരു മുന്നറിയിപ്പ് കൂടി ഉണ്ടായിരുന്നെങ്കിൽ അത് മികച്ച വിഷുകൈനീട്ടം ആയേനേ!