ഒരു മന്ത്രിയെ നോക്കി മറ്റൊരു മന്ത്രിയല്ലേ എന്ന് ചോദിക്കുന്ന ഇന്റലിജൻസ് മേധാവിയെ അടുത്ത വർഷത്തെ മനോരമ ഇയർബുക്ക് റിലീസ് ചെയ്യാൻ വിളിക്കണം. ഗിഫ്റ്റായി കൊടുത്താൽ ട്രോളുന്നതായി തോന്നില്ല.