ഈ അഭിമുഖത്തിനൊക്കെ ആദ്യം തിരക്കഥ എഴുതോ? ഇനി സിബി-ഉക്ക്രി എന്നത് ഇങ്ങേരുടെ പെൻ നെയിം ആയിരുന്നോ ?!

"വാഹനമിടിച്ച് ഐസിയുവിൽ കിടക്കുന്ന ആൾ എന്തേ ഇടിച്ചത് ടിപ്പർ ലോറിയാണ് എന്റെ കാറല്ലെന്ന് ഫേസ്ബുക്കിൽ എഴുതിയില്ല, മൗനം ശരിയല്ലട്ടോ"എന്ന ജനപ്രീയ തത്വം കേട്ടപ്പോൾ ഒരു സംശയം!