പ്രസ്സിലിരിക്കുമ്പോൾ ദിനേശനു തലയിൽ ഉദിച്ചത് ഫലിതങ്ങൾ ആണെങ്കിൽ ഉഗ്രൻ കോൺസ്പിറസി തിയറികളാണ് ഇവിടെ ഉത്ഭവിക്കുന്നത്. അതിനു കിട്ടാവുന്ന മാസ് ആക്സെപ്റ്റൻസിനെ കണക്കിലെടുത്ത് ഒരു ഫേക്ക് ഐഡിയും അതിന്റെ മാസ് വാട്ട്സാപ്പ് ഷെയറും തുടങ്ങിയാലോ എന്ന് ചിന്തിക്യാ!!