പ്രതിഷേധം നടത്തിയതിനു അറസ്റ്റ് ചെയ്ത ഷാജഹാന്റെ പ്രശ്നം എങ്ങനെ പൊതുപ്രശ്നമാവും എന്നാണ് സുധാകരന്റെ ചോദ്യം. പൂച്ചക്കും പുലിമുരുകനിലെ പുലിക്കും വേണ്ടി കരയുന്ന ടിയാനു ഒരു പൗരന്റെ പ്രതിഷേധം മനസ്സിലാക്കാൻ കഴിയാത്തത് മലയാള സാഹിത്യത്തിന്റെ നഷ്ടമാണ്.

എന്നാൽ അതിനോടൊപ്പം “സർക്കാറിനെ മോശമാക്കാൻ ചില വിദേശ ശക്തികൾ ശ്രമിക്കുന്നു” എന്ന മൊഴി മലയാള സാഹിത്യത്തിനു പ്രതീക്ഷ നൽകുന്നുണ്ട്.