* താരേ സമീൻ പറിനു ആവാർഡ് നൽകിയപ്പോൾ അത് വാങ്ങാൻ അമീർ വന്നില്ല. അങ്ങനെ വരാത്ത നടനു, അവാർഡ് വാങ്ങില്ലെന്ന് പറഞ്ഞ നടനു എന്തിനു അവാർഡ് കൊടുക്കണം?

* അലിഗഡ് പോലെ ഹോമോസെക്സ്വൽ തീമുള്ള ഒരുപാട് ബോളിവുഡ് സിനിമകൾ ഉണ്ട്. പക്ഷെ ഇവയൊന്നും സമൂഹിക പ്രശ്നങ്ങളെ ഉന്നയിക്കുന്നില്ല.

* രമേഷ് സിപ്പി അമിതാബ് ബച്ചനു അവാർഡ് കൊടുത്തപ്പോൾ നിങ്ങളാരും ചോദിച്ചിലല്ലോ, പ്രകാശ് ജാ അജയ് ദേവ്ഗണ്ണിനു കൊടുത്തപ്പോഴും ചോദിച്ചില്ല !

* 38 പേരാണ് അവാർഡ് നിർണ്ണയിച്ച ജൂറി. ഇത്രയും പേരുടെ തീരുമാനത്തെ നിങ്ങളെങ്ങനെയാണ് ചോദ്യാം ചെയ്യുക?

പ്രിയദർശൻ ന്യായികരണങ്ങളാണ്. ഒന്നും പറയാനില്ല. അദ്ദേഹത്തെ രാജ്യസഭാ എം.പി ആക്കുക.