പത്രങ്ങൾ ഒന്നാം പേജിൽ കൊടുത്ത വാർത്ത തെറ്റെന്ന് ന്യായികരിക്കുന്ന സർക്കാർ പരസ്യങ്ങളാവും ബ്രിട്ടാസ് സ്വപ്നം കാണുന്ന കിണാശ്ശേരി. "മാധ്യമമെ ഉലകം" എന്ന പേരിൽ ദൂരദർശനിൽ സർക്കാർ തന്നെ ഒരു മാധ്യമ വിമർശന - നടപിടി ന്യായികരണ പരിപാടി കൂടി സംഘടിപ്പിക്കണം.