മന്ത്രിമാർ പറയും. വാർത്തയാവും. പോലീസ് പ്രവർത്തിക്കും. വാർത്തയാവും. ഇതൊക്കെ തെറ്റണെന്ന് പറഞ്ഞ് പബ്ലിക്ക് കമീഷൻ എഴുതും, അത് പത്രങ്ങളിൽ സർക്കാർ പരസ്യമാവും! ഭേഷ്!

മികച്ച മാധ്യമ ഉപദേഷ്ടാവുനുള്ള അവാർഡ് ഇക്കൊല്ലം മുതൽ കൊടുക്കാൻ തീരുമാനിച്ചാൽ മോഡിയും ബിജേപ്പിയും കേരളത്തിന്റെ പ്രൊഫൈൽ കണ്ട് ചമ്മും!