രണ്ട് ഭാഷയിൽ മികച്ച പ്രകടനം കാഴ്ചവച്ചതിനാണ് മോഹൻലാലിനു പ്രത്യേക ജൂറി അവാർഡ് എന്ന് പ്രിയദർശൻ പറഞ്ഞത് കൊണ്ട് പറയുവാ - ഈ ജൂ.എൻടിആറിനെക്കാൾ നന്നായി അഭിനയിക്കുന്നതിനു മോഹൻലാലിനു അവാർഡ് കൊടുക്കുക എന്നൊക്കെ പറഞ്ഞാൽ ഒരു മാതിരി ജൂ.എൻടിആറിനെക്കാൾ നന്നായി അഭിനയിക്കുന്നതിനു മോഹൻലാലിനു അവാർഡ് കൊടുക്കുന്നത് പോലെയാണ്. :-/