മികച്ച തിരക്കഥക്കുള്ള ദേശീയ അവാർഡ് ശ്യാം പുക്ഷ്കറിനു കിട്ടിയതിൽ ഏറെ സന്തോഷമുണ്ട്. അനാവശ്യമായി ഡയലോഗ് അടിക്കാതെ, പ്രീച്ച് ചെയ്യാതെ കഥ വിഷ്വലുകൾ പറയണമെന്നതാണ് പുള്ളിക്കാരന്റെ തിരക്കഥാ പ്രമാണം. അത് തന്നെയാണ് 'മഹേഷിന്റെ പ്രതികാര'ത്തിലെ തിരക്കഥയുടെ പ്രത്യേകതയും. അവാർഡിനു അഭിനന്ദനങ്ങൾ. ഇജ്ജ് മുത്താണ് ബ്രോ!