ദേശീയ ചലചിത്ര അവാർഡ് ഇന്ന് പ്രഖ്യാപിക്കും. മികച്ച നടനുള്ള അവാർഡ് വിനായകനൊ, തമിഴ് ചിത്രമായ ജോക്കറിലെ അഭിനയത്തിനു 'ഗുരു സോമസുന്ദര'ത്തിനു കിട്ടണമെന്ന് അഗ്രഹിച്ചു കൊണ്ട് കാത്തിരിക്കുന്നു. അസാധ്യ സിനിമയാണ്, അജ്ജാതി അഭിനയവും.( രണ്ടാം വരവിൽ മൂന്ന് അവാർഡ് വാങ്ങി കൂട്ടിയ അമിതാഭിന്റെ പിങ്കിലെ അഭിനയത്തിനും അമീർഖാനും സാധ്യതാ ലിസ്റ്റിൽ ഉണ്ട്. )