"പശുവിനെ കൊല്ലാന്‍ കേരളത്തിലും അനുവദിക്കില്ലെ. കൊല്ലാന്‍ ധൈര്യമുളളവരെ വെല്ലുവിളിക്കുന്നു." - ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍.

ബിജേപിക്ക് കേരളം ഭരിക്കാൻ ചാൻസുണ്ടാക്കി കൊടുക്കുന്നത് പാർടി എന്ത് ചെയ്താലും അതിനെ ന്യായികരിക്കുന്ന, ഫുൾ ടൈം ന്യായികരണ സഖാക്കളാണെങ്കിൽ ബിജേപിക്ക് ഉള്ള വോട്ടും കളയാനായി അഹോരാത്രം പ്രവർത്തിക്കുന്നത് സുരേന്ദ്രേട്ടനാണ്!