ഒന്നും രണ്ടും പറഞ്ഞ് ചർച്ച മേജർ രവിയിലേക്കും മിഷൻ 90 ഡേയ്സിലേക്കും രാജീവ് ഗാന്ധിയിലേക്കുമൊക്കെ പോയി. മേജർ രവിയുടെ വിക്കി പ്രകാരം പുള്ളിയായിരുന്നു ഓപ്പറേഷന്റെ കമാന്റൊ ഹെഡ്. ഇത് പണ്ട് ഇന്റർവ്യുകളിലും കേട്ടിട്ടുണ്ട്. എന്നാൽ രാജീവ് ഗാന്ധിയുടെയും അസാസിനേഷന്റെയും വിക്കിയിലൊ വാർത്തകളിലൊ ഒന്നും മേജർ രവിയെ പറ്റിയൊ 'വൺ ഐഡ് ഫോക്സ്' എന്ന ശിവരശതേടലിനേയൊ പറ്റി പറയുന്നില്ല.

അവസാനം തപ്പി തപ്പി വന്നപ്പോൾ അങ്ങോരു പറഞ്ഞത് കാര്യാ - ശിവരശനെ പിടിക്കാൻ എൻഎസ്ജി നടത്തിയ ഓപ്പറെഷനു നേതൃത്വം കൊടുത്തത് എ.കെ രവിന്ദ്രൻ തന്നെയാണ്! 1991 സെപറ്റമ്പർ 15നു ഇറങ്ങിയ ഇന്ത്യാ ടുഡെയിൽ ടിയാനെ കോട്ട് ചെയ്ത് കൊണ്ട് സരിതാ റായ് എഴുതിയ സ്പെക്ഷൽ റിപ്പോർട്ടിന്റെ ലിങ്ക് :

http://ift.tt/2oVjeHO