രാജ്യസ്ഥാൻ മാഹാരാഷ്ട്രാ എന്നിവിടങ്ങളിലെ 'സ്റ്റേറ്റ് ഹൈവെ' മുഴുവനായി എടുത്ത് 'അർബൺ ഹൈവെ' ആക്കി. ഇനി മറ്റേ കള്ള് കച്ചവട സുപ്രിം കോടതി നിയമം പേടിക്കണ്ടാ - ബന്ദ് ബാൻ ചെയ്തപ്പൊ ഹർത്താൽ ആക്കിയ അതേ പരിപാടി തന്നേ!!

അവരുടെ ആവശ്യം കള്ള്, നമ്മടെ ആവശ്യം ബന്ദ്! 😀