ഖേദം പ്രകടിപ്പിച്ചെങ്കിലും ചെയ്തതിൽ തെറ്റൊന്നുമില്ലെന്ന പക്ഷത്താണ് മംഗളവും അജിത്തും. 'സ്റ്റിങ്ങ്' (ഹ ഹാ) ആണെന്ന് പറഞ്ഞില്ലെന്ന് മാത്രമാണ് അവർ ചെയ്ത തെറ്റത്രേ! ഇന്നലെ മാപ്പ് പറഞ്ഞതിലും ഭേദം നാളേ 'പറ്റിച്ചേ, പറ്റിച്ചേ' എന്ന് പറയുന്നതയിരുന്നു!!