ഹൈക്കോടതി മന്ദിരത്തിന്റെ ഏഴാം നിലയിൽ നിന്നും "വീഴുന്ന" വൃദ്ധന്റെ ഫൊട്ടൊ മനോരമയുടെ ആദ്യ പേജിൽ നട്ടിരിക്കുന്നു. "നിലവിളി കേൾക്കാതെ" എന്നതിനും നല്ല ടൈറ്റിൽ "ആത്മഹത്യ എക്സ്ക്യൂസിവ്" എന്നായിരുന്നു.

താഴെ വീണശേഷമുള്ള ഫോട്ടോ എടുത്ത് "ന്യൂസ് ഇമ്പാക്റ്റ്" എന്ന തലക്കെട്ടിലും കൊടുക്കാം.