സരിതയുടെ കേസ് വന്നപ്പോൾ ഇല്ലാത്ത 'ഉഭയകക്ഷി സമ്മതം' ഇപ്പോൾ എവിടെന്ന് വരുന്നു എന്ന് ചോദിക്കുന്നവർ ഒരു സ്ത്രീ നൽകുന്ന പരാതിയും, ഒരു സ്ത്രീയുമായി നടന്ന പ്രൈവറ്റ് സംഭാഷണവും തമ്മിലുള്ള വിത്യാസം മനസ്സിലാക്കുക.

ഏക സാദൃശ്യം സമൂഹത്തിനു കുളിരു കോരികളിക്കാനായി മാധ്യമങ്ങൾ ഇതിനെ അവതരിപ്പിച്ചു എന്നതാണ്. അന്ന് മത്സരിച്ച് ലൈവായിരുന്നു. ഇന്ന് എക്സ്ക്യൂസിവായാണ്.