സ്വന്തം ക്ഷമ പരീക്ഷിക്കാൻ തീരുമാനിച്ചു. മലയാള സിനിമ 'വാർ ആന്റ് ലൗ' ഫോർവേഡ് അടിക്കാതെ കാണുന്നു. ഒരു ഓളത്തിനു Orion Champadiyil, Rajesh Mathiary Edat എന്നിവരെ അതിനു ചാലഞ്ചും ചെയ്യുന്നു. #WarAndLoveChallange