ആ ഷോർട്ട് ഫിലിം കണ്ടു. ഈ കഥയിലെ വിവരിക്കുന്ന അതേ സന്ദർഭം സ്വന്തം ജീവിതത്തിൽ നടന്ന, അതിനെ വെറുത്തും കരഞ്ഞും ഓർത്ത് പറഞ്ഞ പല സുഹൃത്തുക്കളേയും പറ്റി ഓർത്തു. കണ്ണ് നിറഞ്ഞു. വെറുത്തു.

പർസ്പെക്റ്റീവും റാഷുമോണും പറഞ്ഞാരും വരണ്ടാ. പച്ച തെറി കേൾക്കും.