നോട്ടുകൾ പിൻവലിച്ചത് സാധാരണക്കാർക്ക് ചെറിയ ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും അത് അമ്പാനിയെ വരെ വെള്ളം കുടിപ്പിക്കും എന്ന് ഉറപ്പിച്ച് പറഞ്ഞ ശേഷം വരുന്ന ഒന്നാം തീയതി ക്യാഷ് ആയി കൊടുക്കേണ്ട മാസവാടക 'ബാങ്ക്/എടിഎം' ലിമിറ്റ് കാരണം വൈകരുതെന്നും, ഇപ്പോഴെ ക്യൂവിൽ നിന്ന് സ്വരൂപിച്ഛോളാനും വീട്ടുടമ ഓർമ്മിപ്പിച്ചു.