ഔട്ട്‌ലുക്കിന്റെ സ്ഥാപക ചീഫ് എഡിറ്റർ ആയ വിനോദ് മേഹ്ത എഴുതിയ സഞ്ജയ് ഗാന്ധി ജീവചരിത്രം. രഞ്ജിത്ത്-മോഹൻലാൽ 'ഫ്യൂഡൽ' സിനിമകൾ ഇഷ്ടപ്പെടുന്ന മലയാളികൾ വായിക്കണം. പൂവള്ളി ഇന്ദുചൂടനെ പോലെ ക്രിക്കറ്റ് ടീം ക്യാപ്റ്റനും, വിക്ടോറിയ കോളേജ്ജ് ചെയർ പർസണും, കലാതിലകവും എല്ലാം ആയിരുന്നില്ലെന്നെയുള്ളൂ - മംഗലശ്ശെരി നീലകണ്ഠനെ കടത്തി വെട്ടുന്ന ഐറ്റമാണ്, ഫ്രോഡ് പണി ചെയ്ത് പറ്റിക്കുന്നതിൽ ഇന്ത്യൻ റുപ്പി മാരുതിയുടെ ഏഴയലത്ത് വരില്ല!