'മദ്യഷോപ്പിന് മുന്നിലും സിനിമാശാലകൾക്ക് മുന്നിലും മതവിഭാഗങ്ങളുടെ ആരാധനാലയത്തിനു മുന്നിലും പരാതികളില്ലാതെ വരിനിൽക്കുന്ന നമ്മൾ ഒരു നല്ല കാര്യത്തിനു വേണ്ടി 'അല്പ്ലംസമയം' വരിനിൽക്കാൻ ശ്രമിക്കുന്നതിൽ കുഴപ്പമില്ല എന്നാണ് എന്റെ അഭിപ്രായം' - ഇതി ല. കേ. പ. ശ്രീ. ഭ. മോഹൻലാൽ ഉവാച.