ചേച്ചീടെ മോൾക്ക് ഏഴ് വർഷം കൊണ്ട് കിട്ടിയ വിഷുകൈനീട്ടം നോട്ടാക്കാൻ രണ്ട് ദിവസം ക്യൂവിൽ നിൽക്കണം. സൗകര്യാർത്ഥം കാശ് എന്റെ ആകൗണ്ടിലേക്ക് മാറ്റാം എന്ന് പറഞ്ഞ് ആ കാശിസ്ക്കാം! ഞാൻ കലക്കി! 🙂