ആത്മഹത്യയിൽ എത്തി നിൽക്കുന്ന പാവങ്ങളൂടെ 7600 കോടി രൂപ കടം എഴുതി തള്ളിയത് സ്വാഹതാർഹമായ നടപടിയാണ്. അതിനു അർഹരായവരുടെ പേരു ആർടിഐ പ്രകാരം വെളിപ്പെടുത്തുന്നത് ശരിയല്ല, അവർ പൗരന്മാരാണ്, അവരുടേതാണ് സർക്കാർ, ഇത് ഔതാര്യമല്ല, അവകാശമാണ്. ജയ് ഹൊ.