നിങ്ങളും സുഹൃത്തുക്കളും ചേർന്ന് മോണോപ്പൊളി എന്ന കളി കളിക്കുകയാണ്. കളിക്കൊപ്പം തന്ന നോട്ടിലെ 84% നോട്ടുകൾ മാറ്റി വച്ച് 2000, 100, 50, 20, 10, 5, 2, 1 എന്നീ നോട്ടുകൾ മാത്രം വച്ച് നിങ്ങൾ കളിക്കുമൊ?

നാളെ മുതൽ 2000ത്തിന്റെ നോട്ട് എടിഎമ്മിൽ വരുന്നതോടെ എല്ലാം ശരിയാവും എന്ന വാദത്തിന്റെ യുക്തി മനസ്സിലാവാത്തത് കൊണ്ടാണ്.