നേരത്തെയിട്ട പോസ്റ്റിലെ അക്ഷരത്തെറ്റ് ചൂണ്ടി കാണിച്ചവർക്ക് നന്ദി. തെറ്റ് തിരുത്താനുള്ളതാണ്. അർദ്ധരാത്രിവരെ കാത്ത് നിക്കാതെ ആ 'കള്ള' അക്ഷരങ്ങളുള്ള പോസ്റ്റ് പിൻവലിക്കുന്നു. ഷെയർ ചെയ്തവർക്കും ലൈക്ക് അടിച്ചവർക്കും ബുദ്ധിമുട്ടുണ്ടായതിൽ ഖേദവും പ്രകടിപ്പിക്കുന്നു! 😀