മോഡിയുടെ 'കറൻസി യുദ്ധം' കിടിലമാണെന്ന് പ്രകീർത്തിച്ച് ഐശ്വര്യാറായും അജയ് ദേവ്ഗണ്ണും. പനാമാ ലിസ്റ്റിൽ ഒക്കെ പേരുള്ളവർ അല്ലേ, അവരുടെ സമ്പത്തിക ശാസ്ത്രം തെറ്റാൻ വഴിയില്ല. (പിന്നെ ഐശ്വര്യചേച്ചി രാജ്യസഭാ സീറ്റിനു ബിജേപിക്ക് കാശു കൊടുത്തത് ഞങ്ങൾ ആരും അറിഞ്ഞിട്ടുമില്ല!)