വാട്ട്സാപ്പിൽ ഇടുന്ന മെസേജുകളും ഒന്ന് ആധാറുമായി ബന്ധിപ്പിക്ക്യോ മോഡി സർക്കാറേ? - ജിപിഎസ് നോട്ട്, ജിപിഎസ് സ്വർണ്ണം, ഡിജിറ്റൽ ലോക്കർ, പുതിയ നൂറും ഇരുനൂറും നോട്ടുകളിൽ ഗാന്ധിയില്ല, പെട്രോൾ വില 25, വീട്ടിൽ ഒരു സ്ത്രീക്ക് 10 പവൻ സ്വർണ്ണം മാത്രം... ഇതൊക്കെ ഇറക്കുന്നവന്റെ വീട്ടിൽ ചെന്ന് കൈകൂപ്പി തൊഴുകാനാ!