സിയാച്ചിലെ മഞ്ഞുമലകളിൽ രാപ്പകൽ വിത്യാസമില്ലാത്തെ ജനിച്ച മണ്ണിനു വേണ്ടി നോട്ട് മാറ്റി തരുന്ന ബാങ്ക് ഉദ്യോഗസ്ഥർ ഉള്ളത് കൊണ്ടാണ് നീയൊക്കെ ഇവിടെ സുഖമായി കിടന്നുറങ്ങുന്നത്. #ജയ്
- അടുത്ത മേജർ രവി പടം, ബാങ്കർ മഹാദേവൻ.