അല്ല, ഇപ്പൊ കൈയ്യിൽ കിട്ടിയ ഈ പിങ്ക് രണ്ടായിരം ശരിക്കത്തെ നോട്ടാണോ അതൊ കള്ളനോട്ടാണോ എന്ന് എങ്ങനെയാ അറിയാ?

അവന്റെ ഫോട്ടോ എടുത്ത് അവനു തന്നെ കാണിച്ചിട്ട് ആരാ എന്ന് ചോദിച്ചാൽ മതിയൊ?