സ്വർണ്ണകടക്കാർക്ക് ഉഗ്രൻ കൊയ്ത്താണ്. പ്രി ഡേറ്റഡ് ആയി സ്വർണ്ണം വാങ്ങുന്നതിനു നല്ല വിലയും, നല്ല പണിക്കൂലിയും (20-25%). സ്വർണ്ണത്തിന്റെ വില ഒരാഴ്ചക്കുള്ളിൽ കുറയുകയും കൂടി ചെയ്താൽ ശുഭം - ചുരുക്കത്തിൽ പഴയ കറുത്ത 500 നോട്ടിനു വില എകദേശം 300-350 ആയി കുറഞ്ഞിട്ടുണ്ട്. ഇനി ഇപ്പൊ ചെയ്യാവുന്ന ഒരു 'നല്ല' കാര്യം എല്ലാ ദൈവങ്ങളേയും പ്രീതിപ്പെടുത്തുക എന്നാണ്. ദൈവത്തിനു പഴയ നോട്ട് പ്രശ്നമല്ലല്ലോ!