എന്നാലും ആ നോട്ടിൽ ജിപിഎസ് കഥ പടച്ച് വിട്ടവൻ ആരായിരിക്കും? കണ്ടുപിടിച്ചാൽ അവനെ കൊണ്ട് ഒരു വിജയ്-മോഹൻലാൽ-അല്ലുഅർജ്ജുൻ സിനിമക്ക് തിരക്കഥ എഴുതിക്കണം. 1000 കോടി ക്ലബ്ബിൽ ഇന്ത്യൻ സിനിമയെ കേറ്റാൻ അവനു കഴിവുണ്ട്, അവനു പൾസറിയാം!