നാളെ പ്രതീക്ഷിക്കാവുന്ന വാർത്ത : പുതിയ നോട്ടിന്റേയും പുതിയ പ്രസിഡന്റിന്റേയും മലയാളി ബന്ധം. എഴുതുന്നത് കൊള്ളാം, തമ്മിൽ കൺഫ്യൂഷൻ അടിച്ച് , അഞ്ഞൂറിന്റെ നോട്ടിനിഷ്ടം അപ്പവും മുട്ടകറിയാണെന്നൊന്നും എഴുതരുത്!