കള്ളപ്പണത്തിനെതിരെ കിടിലൻ സ്കീമുമായി മോഡി. ഇന്ന് അർദ്ധ രാത്രി മുതൽ 500 1000 നോട്ടുകൾ നോട്ടുകളല്ല. ഈ മാസം മുപ്പതിനുള്ളിൽ ബാങ്കിൽ/പോസ്റ്റ് ഓഫീസിൽ കൊണ്ടുപോയി ഡെപ്പോസിറ്റ് ചെയ്ത് തിരിച്ചെടുക്കാം (വൈറ്റായി)

നായകൻ, അന്യൻ, ശിവാജി സിനിമകളിൽ മ്മടെ ശങ്കർ അണ്ണൻ പറഞ്ഞ പരിപാടി ദാ നടന്നു! കട്ട മാസ്!!