പുലിമുരുകൻ 100 കോടി കടന്നത്രേ. കൊച്ചി മൾടിപ്ലക്സുകളിൽ മാത്രമായി മൂന്ന് കോടിയും. ബാഹുബലിയുടെ കൊച്ചി മൾട്ടിപ്ലക്സ് കളക്ഷൻ കഷ്ടി ഒന്നരക്കോടി ആയിരുന്നു; എങ്കിൽ ബാഹുബലിക്ക് ഇന്ത്യയിൽ തന്നെ എറ്റവും കൂടുതൽ കളക്ഷൻ നേടിയ ഏരീസ് മൾട്ടിപ്ലക്സിന്റെ പുലിമുരുകൻ കളക്ഷനെത്രേ?

ചോദ്യം ശ്രദ്ധിച്ച് വായിക്കണം, അടുത്ത കൊല്ലത്തെ തിരുവനന്തപുരം ഫിലിം ഫെസ്റ്റിവലിനു മുൻപുള്ള പരീക്ഷയിൽ ചോദിക്കാൻ സാധ്യതയുണ്ട്.