ഇലക്ഷനു മുൻപുള്ള വാഗ്ദാനങ്ങൾ. 50 രൂപ പെട്രോൾ, വരുമാന നികുതി ഇളവ്.. എന്റമ്മോ! ആദ്യം ബഡ്ജറ്റ് അവതരിപ്പിച്ച്, അതിനു ശേഷം ഇലക്ഷൻ എന്നാക്കണമായിരുന്നു നിയമം.