നിങ്ങൾക്ക് കാര്യമറിയാത്തത് കൊണ്ടാണ്, നല്ല തറവാട്ടിൽ പിറന്ന ബോംബിലൊക്കെ തുറന്ന കത്ത്, വിലാപകുറിപ്പ്, സംഘടനയുടേ ലോഗൊ (ബ്ലാക്ക് അന്റ് വൈറ്റ്), മുൻ രക്തസാക്ഷികളുടെ ഫോട്ടോയും വിലാസവും, ടാർഗെറ്റിൽ ഉള്ള ആളുകളുടെ ഡാറ്റ അടങ്ങിയ ഫ്ലോപ്പി ഒക്കെ ഉണ്ടാവും. പിന്നെ ബോംബ് പൊട്ടിയാലിതൊക്കെ കത്തിപോവില്ലെ എന്ന് ചോദിക്കുന്നത് അബദ്ധമാണ്, വേണ്ടത്ര പരിശീലനം കിട്ടിയ പേപ്പറുകളാണിവ.