"ശബരിമലയെ വെറും ഫോട്ടോ ഓപ്പർച്ചുനിറ്റിക്കുള്ള പിക്നിക് സ്പോട്ടായി കണ്ടാണ് പോയതെങ്കിൽ അത് ശരിയല്ല." - എന്ന് വി മുരളീധരൻ. മുരളീധരൻ സാർ ഉദ്ദേശിച്ചത് ജലീലിനെ തന്നെയാണോ അതോ വേറെ വല്ലവരേയുമാണോ? അല്ല, പിക്ക്നിക്ക്, ഫോട്ടൊ ഓപ്പർച്ചൂനിറ്റി എന്നൊക്കെ കണ്ടതോണ്ട് ഒരു ഡബ്ട്ട്!