എല്ലാ വാർത്തകളും 'ഏഷ്യാനെറ്റ് ന്യൂസ് ഇമ്പാക്റ്റ്' ആണ്. ഇനി ഏഷ്യാനെറ്റ് വാർത്ത കണ്ടാണ് അമേരിക്കാർ പ്രസിഡന്റിനു വോട്ട് ചെയ്തതെന്നും പറഞ്ഞ് യു.എസ് ഇലക്ഷൻ ഏഷ്യാനെറ്റ് ഇമ്പക്റ്റ് എന്ന് പറയുമൊ ആവോ!